സൗരയൂഥത്തിലെ പല ഗ്രഹങ്ങളിലേക്കും മനുഷ്യന്‍ പേടകങ്ങള്‍ അയച്ചിട്ടുണ്ട്. മനുഷ്യ യോഗ്യമായ ഏതെങ്കിലും ഗ്രഹങ്ങളുണ്ടോ എന്ന അന്വേഷണത്തിന്റെ കൂടി ഭാഗമായിട്ടായിരുന്നു. ചൊവ്വ ദൗത്യത്തില്‍ ഇന്ത്യയുടെ സംഭാവനകളും നിര്‍ണായകമാണ്.
Nasa's Parker Solar Probe - humanity's first mission to the Sun - is undergoing final preparations for its launch scheduled for July 31
#Nasa #Sun #Solar